ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ചെയ്യേണ്ട കാര്യങ്ങൾ
ബിസിനസ്സ് തുടങ്ങുന്നതിനു മുൻപ് അത്യാവശ്യമായി അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ.
1. Business Plan ഉണ്ടാവേണ്ടതിൻ്റെ ആവശ്യകത എന്ത്?
2. Business Model എങ്ങനെ തിരഞ്ഞെടുക്കാം?
3. Target Audience നെ നിശ്ചയിക്കേണ്ടത് എങ്ങനെ?
4. SWOT Analysis ചെയ്യേണ്ടത് എങ്ങനെ?
5. ബിസിനെസ്സിൽ Technology യെ Integrate ചെയ്യേണ്ടതിൻ്റെ ആവശ്യകത എന്തൊക്കെ?